previous arrow
next arrow
Slider
Special Image

I AM STARTUP STUDIO

An initiative to support the startup culture and entrepreneurship on the campuses

I AM STARTUP STUDIO is an innovative campus learning program through vibrant campus ambassadors initiated by channeliam.com with the support of Kerala Startup Mission and Maker Village. This is a unique program for the students of Technology, Arts& Science and Management colleges across the state. As an exclusive media outlet for startups and entrepreneurship, channeliam.com aims to foster the spirit of innovation in the state through inspiring video stories and daily updates.

Special Image

SPARK 1.0

Campus ambassador meetup

Channeliam.com organized I AM Startup Studio campus learning program for ambassadors meet up Spark 1.0 was held at Kochi. More than 50 students from various colleges in Kerala was part of the first ambassador meet up held in Integrated Startup Complex. Students from Sahrdaya Thrissur, Royal College, UKF Kollam, St. Thomas Ranni participated the ambassadors program Spark 1.0

Channeliam.com CEO & Founder Nisha Krishnan, led the program and introduced Digital Art Academy for Deaf (DAAD) Start-up Team and Youth icon Vysakh S R who were the speakers for the ambassadors meet up. Ambassadors got the opportunity to interact with the speakers. Kerala Startup Mission CEO Dr. Saji Gopinath was the Chief Guest. To promote entrepreneurship and innovation and to prepare students Channeliam.com initiated I am Startup Studio for Advanced Learning in Campus the first from a media in this country.

50

AmbassadorsWith lots of Activities ,Games and Learning.

NEWS UPDATES

LATEST INNOVATIONS

കുളവാഴയെ ഒതുക്കാന്‍ മോഹന്‍ദാസ് കോളേജിലെ സ്റ്റുഡന്റ് ഇന്നവേഷന്‍
August 22, 2019

കുളവാഴയെ ഒതുക്കാന്‍ മോഹന്‍ദാസ് കോളേജിലെ സ്റ്റുഡന്റ് ഇന്നവേഷന്‍

കേരളത്തിലെ കായലുകളിലും തോടുകളിലും ധാരാളമായി കണ്ടുവരുന്ന സസ്യമാണ് കുളവാഴ. ഇവയുടെ വ്യാപനം ചെറുതല്ലാത്ത പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ബോട്ടു സര്‍വീസുകള്‍ക്കും മത്സ്യബന്ധനത്തിനുമെല്ലാം കുളവാഴകള്‍ തടസം സൃഷ്ടിക്കാറുണ്ട്. ഇത് തിരിച്ചറിഞ്ഞാണ് തിരുവനന്തപുരം മോഹന്‍ദാസ് കോളേജിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളായ ആദിത്യ ശങ്കര്‍, ഷാനു അസീസ്, അനന്തു മഹീന്ദ്ര, ജിഷ്ണു ദിവാകര്‍ എന്നിവര്‍ ചേര്‍ന്ന് വാട്ടര്‍ ഹയാസിന്ത് റിമൂവര്‍ ഡെവലപ് ചെയ്തത്. channeliam.com സ്റ്റുഡന്റ് ലേണിംഗ് പ്രോഗ്രാം I AM Startup Studio, മോഹന്‍ദാസ് കോളേജിലെ ഇന്നവേഷന്‍ റിപ്പോര്‍ട്ട് ചെയ്യുകയാണ്. കുളവാഴകള്‍ […]

Read More
ഡിസ്ഏബിള്‍ഡ് ആയവര്‍ക്കായി തിരുവനന്തപുരം മോഹന്‍ദാസ് കോളേജിലെ വിദ്യാര്‍ഥികളുടെ ഇന്നവേഷന്‍
August 22, 2019

ഡിസ്ഏബിള്‍ഡ് ആയവര്‍ക്കായി തിരുവനന്തപുരം മോഹന്‍ദാസ് കോളേജിലെ വിദ്യാര്‍ഥികളുടെ ഇന്നവേഷന്‍

കോളേജിലെ സൂപ്പര്‍സീനിയേഴ്സ് ചെയ്ത പ്രൊജക്ട് പ്രൊഫസറുടെ നിര്‍ദേശപ്രകാരം പിന്നീട് വന്ന വിദ്യാര്‍ഥികള്‍ ഏറ്റെടുക്കുന്നു. അതൊരു പ്രൊഡക്ടാക്കുന്നു. അവരൊരു സ്റ്റാര്‍ട്ടപ്പും തുടങ്ങുന്നു. സംഭവം നടക്കുന്നത് തിരുവനന്തപുരം മോഹന്‍ദാസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജിയിലാണ്. ബിടെക് വിദ്യാര്‍ഥികളായ വിഷ്ണു എം, കൃഷ്ണദാസ് എസ്, അസ്ഹര്‍ മുഹമ്മദ്, ഗോകുല്‍ ബി, വിഷ്ണു ജി.എല്‍ എന്നിവരാണ് Heylyx Humboldt എന്ന പേരിട്ട സ്റ്റാര്‍ട്ടപ്പിന്റെ സാരഥികള്‍. ഒരു ബിടെക് പ്രൊജക്ട് എന്നതിലുപരി സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യുകയെന്നതാണ് Heylyx Humboldt ഫൗണ്ടേഴ്സിന്റെ ലക്ഷ്യം. […]

Read More
ചെമ്പരത്തി സ്‌ക്വാഷുമായി റാന്നി സെന്റ് തോമസിലെ കുട്ടികള്‍
August 22, 2019

ചെമ്പരത്തി സ്‌ക്വാഷുമായി റാന്നി സെന്റ് തോമസിലെ കുട്ടികള്‍

പഴമയുടെ രുചിയും ആരോഗ്യവും വീണ്ടെടുത്ത് വിദ്യാര്‍ഥികള്‍ പഴമക്കാര്‍ക്ക് ഏറെ സുപരിചിതമെങ്കിലും പുതുതലമുറയ്ക്ക് ഒട്ടും പരിചിതമല്ലാത്ത ഒരു പ്രൊഡക്ടാണ് ചെമ്പരത്തികൊണ്ടുള്ള സ്‌ക്വാഷ്. ആരോഗ്യപ്രദവും യാതൊരുവിധ പ്രിസര്‍വേറ്റീവ്സുമില്ലാത്ത തികച്ചും പ്രകൃതിദത്തവും അതിലുപരി സ്വാദിഷ്ടവുമായ ഹിബിസ്‌കസ് സ്‌ക്വാഷാണ് റാന്നി സെന്റ് തോമസ് കോളേജിലെ ബോട്ടണി ഡിപ്പാര്‍ട്ട്മെന്റിലെ വിഷ്ണു എസ്, ഐശ്വര്യ എം, ലിനു മണിയന്‍ എന്നീ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്നത്. ചെമ്പരത്തി ഒരു സംഭവമാണ് ഹിബിസ്‌കസ് അഥവാ ചെമ്പരത്തിയില്‍ സ്വര്‍ണത്തിന്റെ അംശമുണ്ട്. അതുകൊണ്ട് തന്നെ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് നല്ലതാണ്. കൂടാതെ ഒര്‍മ്മശക്തി […]

Read More
കൈയില്ലാത്തവര്‍ക്ക് കൈത്താങ്ങാകാന്‍ വിദ്യാര്‍ഥികളുടെ D Wheels
August 22, 2019

കൈയില്ലാത്തവര്‍ക്ക് കൈത്താങ്ങാകാന്‍ വിദ്യാര്‍ഥികളുടെ D Wheels

കോളേജ് പ്രൊജക്ടിന് എന്തു തെരഞ്ഞെടുക്കും എന്ന ചിന്തിച്ചിരിക്കുമ്പോഴാണ് അക്കിക്കാവ് റോയല്‍ എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കല്‍ എഞ്ചിനീയിറിംഗ് വിദ്യാര്‍ഥിയായ അജീഷ് കെ.എസ്. അവിചാരിതമായി കൈയ്ക്ക് ശേഷിയില്ലാത്ത ഒരാളെ കാണുന്നത്. വീടിന് പുറത്തുപോകാനും മറ്റ് ആവശ്യങ്ങള്‍ക്കും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്ന ആ വ്യക്തിയുടെ ജീവിതത്തെ കുറിച്ച് അജീഷ് പ്രൊജക്ട് മേറ്റ്സായ Abil Joy, Joshua Johnson എന്നിവരുമായി പങ്കുവെച്ചു. ഇത് കേട്ടതില്‍ നിന്ന് ജോഷ്വായ്ക്ക് തോന്നിയ ആശയമാണ് മൂവരും ചേര്‍ന്ന് കോളേജ് പ്രൊജക്ടാക്കാന്‍ തീരുമാനിച്ചത്. കൈയില്ലാത്തവര്‍ക്കോ, കൈയ്ക്ക് സ്വാധീനമില്ലാത്തവര്‍ക്കോ ഉപയോഗിക്കാന്‍ […]

Read More
തീയണക്കാന്‍ വിദ്യാര്‍ഥികളുടെ ഡിജിറ്റല്‍ Fire Extinguisher
August 22, 2019

തീയണക്കാന്‍ വിദ്യാര്‍ഥികളുടെ ഡിജിറ്റല്‍ Fire Extinguisher

അക്കിക്കാവ് റോയല്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജിയിലെ വിദ്യാര്‍ഥികള്‍ നിര്‍മ്മിച്ച Fire Extinguisher അതിലുപയോഗിച്ചിരിക്കുന്ന മീഡിയം കൊണ്ട് വ്യത്യസ്തമാവുകയാണ്. സാധാരണ ഫയര്‍ എക്സ്റ്റിന്‍ക്യൂഷറുകളില്‍ കെമിക്കല്‍സാണ് ഉപയോഗിക്കുന്നത്. എന്നാല്‍ വിദ്യാര്‍ഥികള്‍ നിര്‍മ്മിച്ചിരിക്കുന്ന ഫയര്‍ എക്സ്റ്റിന്‍ക്യൂഷറിന്റെ മീഡിയം സൗണ്ട് വേവ്‌സ് ആണ്. സൗണ്ട് വേവ്‌സ് ഫയര്‍ എക്സ്റ്റിന്‍ക്യൂഷര്‍ എന്നാണ് ഈ പ്രൊഡക്ടിന്റെ പേര്. അശ്വിന്‍ തമ്പി, ബികിന്‍ രാജ്, റഫീഖ് എന്നീ മെക്കാനിക്കല്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് ഫയര്‍ എക്സ്റ്റിന്‍ക്യൂഷര്‍ നിര്‍മ്മിച്ചത്. പെട്രോള്‍ പമ്പുകളിലും മറ്റുമുണ്ടാകുന്ന തീപിടുത്തങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ അണയ്ക്കാന്‍ […]

Read More
നഗരജീവിതത്തില്‍ ചെടികള്‍ പരിപാലിക്കാന്‍ സമയക്കുറവ് പ്രശ്‌നമാണോ, പ്രോട്ടോടൈപ്പുമായി Go Green Tech
August 22, 2019

നഗരജീവിതത്തില്‍ ചെടികള്‍ പരിപാലിക്കാന്‍ സമയക്കുറവ് പ്രശ്‌നമാണോ, പ്രോട്ടോടൈപ്പുമായി Go Green Tech

തിരക്കുപിടിച്ച ജീവിതത്തിനിടയില്‍, ആഗ്രഹിച്ച് നട്ടുപിടിപ്പിച്ച ചെടികള്‍ക്ക് വെള്ളമൊഴിച്ച് പരിപാലിക്കാന്‍ സമയംകിട്ടാതെ പോകുന്നവര്‍ എത്രയോ പേരുണ്ട്. പ്രത്യേകിച്ച് നഗരങ്ങളില്‍ ജീവിക്കുന്നവര്‍. അങ്ങനെയുള്ളവര്‍ക്ക് തങ്ങളുടെ ചെടികള്‍ വാടിക്കരിഞ്ഞു പോകാതെ പരിപാലിക്കാന്‍ കഴിയുന്ന ഒരു സംവിധാനം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊല്ലം യുകെഎഫ് കോളേജിലെ മൂന്ന് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് Go Green Tech എന്ന ഇന്നൊവേഷന് രൂപം നല്‍കുന്നത്. ആഴ്ചയിലൊരിക്കല്‍ വെള്ളം നനച്ചാല്‍ മതിയെന്നതാണ് ഇതിന്റെ പ്രത്യേകത. ടെക്‌നോളജി അധിഷ്ഠിതമായ നിരവധി സൊല്യൂഷനുകള്‍ ഈരംഗത്തുണ്ട്. എന്നാല്‍ തീരെ ലളിതവും ചിലവുകുറഞ്ഞതുമായ സൊല്യൂഷനാണ് […]

Read More
ക്യാംപസ് സ്റ്റാര്‍ട്ടപ്പായ കുക്കീസ് മാര്‍ക്കറ്റിലേക്ക്
August 22, 2019

ക്യാംപസ് സ്റ്റാര്‍ട്ടപ്പായ കുക്കീസ് മാര്‍ക്കറ്റിലേക്ക്

കോളേജ് ക്യാംപസില്‍ ഡിസൈന്‍ പ്രൊജക്ടായി ഒരു കൂട്ടം ചെറുപ്പക്കാര്‍ തുടങ്ങിയ ഐഡിയ ഇന്ന് മാര്‍ക്കറ്റില്‍ ജനപ്രിയമാവുകയാണ്. സഹൃദയ കോളെജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജി വിദ്യാര്‍ഥിയായ നജീബ് ഹനീഫും സുഹൃത്തുക്കളായ ബ്രിട്ടോ, ബ്രിറ്റോ, ആകാശ് എന്നിവര്‍ ചേര്‍ന്നാരംഭിച്ച B-Lite Cookies എന്ന പ്രൊഡക്റ്റിന് കേവലം സ്‌നാക്കസ് എന്നതിനപ്പുറം വലിയ മേല്‍ വിലാസമുണ്ട്. ഒരു രോഗിയ്ക്ക് മരുന്നിന് പകരമായി ഫുഡ് പ്രൊഡക്ട് കഴിക്കാന്‍ സാധിക്കുക എന്നതാണ് കുക്കീസിന്റെ ലക്ഷ്യമെന്ന് സിഇഒയും ഫൗണ്ടറുമായ നജീബ് പറയുന്നു. കൊച്ചിയിലെ വെല്ലിങ്ടണ്‍ ഐലന്റില്‍ […]

Read More

SUPPORTED BY

GALLERY

OUR PARTNERING COLLEGES

error: Content is protected !!